സംസ്ഥാന ഭിന്നശേഷി കമ്മീഷണർ | ഡിസബിലിറ്റി സർട്ടിഫിക്കറ്റ് / യുഡി ഐഡി

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 95

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 Год назад +15

    ഇതാവണം ഭിന്നശേഷി കമ്മീഷണർ വളരെ നന്ദി സർ

  • @pranavasree9751
    @pranavasree9751 Год назад +7

    Sir പറഞ്ഞതൊക്കെ ഉപകാരപ്രതമായ കാര്യങ്ങൾ തന്നെയാണ് 🙏🏻🙏🏻🙏🏻എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ഞങ്ങൾ ഭിന്നശേഷികാർക്ക് ഒരു സ്ഥിരം ജോലിതരാൻ സർക്കാർ യാതൊരു വിധ നടപടികളും സ്വീകരിക്കുന്നില്ല.. 6 month ജോലിചെയ്തു പിരിച്ചുവിട്ടവരെയെങ്കിലും സ്ഥിരംമാക്കാൻ sir മുൻകൈ എടുക്കണം 🙏🏻🙏🏻🙏🏻. ഞങ്ങൾക്കൊന്നും ജീവിക്കാൻ ഒരു സ്ഥിരം ജോലി അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല..😔😔😔

    • @VishnuK-l8t
      @VishnuK-l8t Час назад

      Sathyama sir 29 vatase und enike7 varsham aayi oru sthalathum aarum jolike nirthunneellachodiche nadakan eni sthalamella

  • @rajasreenair6496
    @rajasreenair6496 Год назад +12

    ആത്മാർതയോടെ പ്രവർത്തിക്കുന്ന അറിവുള്ള ഒരു ഡിസബിലിറ്റി കമ്മീഷണർ

  • @MuhammadAbdullah-hj6vd
    @MuhammadAbdullah-hj6vd Год назад +1

    സാർഒരു നല്ല വിവരത്തിൽ സംസാരിച്ചു എല്ലാകാര്യവും അറിയാൻപറ്റിവളരെ നന്ദിയുണ്ട്സാറേ

  • @mannaratharaali
    @mannaratharaali Год назад +5

    ഭിന്ന ശേഷി കാർ ഒറ്റ പെട്ട ജീവിതം നയിക്കുന്ന മനസ്വീക പ്രയാസങ്ങൾ നേരിടുന്ന വരാണ് ഇവർക്കു നല്ല കുഴിഞ്ഞു പോകാത്ത നല്ല ഓർത്തോ ബെഡ്ഡ് പുതപ്പ് കൂടാതെ പെൻഷൻ 5000രൂപ യെങ്കിലും നൽകി സഹിക്കാൻ തെയ്യാറാകണം

  • @MahsuBeevi
    @MahsuBeevi 6 месяцев назад +1

    നമസ്കാരം സാറിൻറെ യൂട്യൂബ് പരിപാടി എല്ലാ വീഡിയോസ് ഞാൻ കാണുന്നുഉണ്ട് ഞാൻ ഒരു ഭിന്നശേഷിക്കാരിയാണ് ❤❤❤❤❤❤❤👌👌👌👌👌👍👍👍👍

  • @sajm8810
    @sajm8810 3 месяца назад +1

    Great info Sir.
    Thanks.

  • @bijubijups1504
    @bijubijups1504 Год назад +3

    വളരെ നല്ല അറിവ് നൽകിയ സാറിന് അഭിനന്ദനം

  • @RubyVarghese-m6c
    @RubyVarghese-m6c 2 месяца назад

    Thank u sir 👍

  • @bibinc.g.8724
    @bibinc.g.8724 Год назад +2

    സാറിന് എല്ലാവിധ ആശംസകളും നേരുന്നു

  • @sethumohanan5142
    @sethumohanan5142 24 дня назад

    Sir ente right ear 78 db loss ind hearing. Left normal anu enik apeshikaan pattumo?

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 8 месяцев назад +1

    Njan binnsekshy ullavan anu locomotor 56% Sir binnasekhy ullavarude avakasangal paranju koduthal matharam mathi thudarnnu elllam manasilaky jangal cheytholam binnsekshy ullavar prathikarikathathu thante baghyam

  • @vijaykthl2325
    @vijaykthl2325 Год назад +7

    സാറിൻറെ ഒരു ക്ലാസ് എനിക്ക് PTC യിൽ അറ്റൻഡ് ചെയ്യാൻ പറ്റി വളരെയധികം ഇൻഫർമേഷൻ ഉള്ള ഒരു ക്ലാസ് ആയിരുന്നു നന്ദി

  • @tincykg122
    @tincykg122 4 месяца назад

    udid card rewal cheyyan ashya vazi pattum nilla ,,,option onnu parayumo ,,,ethanu cheyyuka.🙏🏻

  • @sreelekshmipg7280
    @sreelekshmipg7280 Год назад

    Good information

  • @shenzaintegratedfarming5758
    @shenzaintegratedfarming5758 Год назад +3

    ,ok👍🙏കമ്മീഷൻറുടെന മ്പർതരാമേ

    • @SumaSuma-wz2dz
      @SumaSuma-wz2dz 2 месяца назад +2

      എൻ്റെ കൈയ്യിലുണ്ട് അയാളെ വിളിച്ചതിന് എന്നെ പറയാൻ അക്ഷേപം ഇല്ല ഈ പറയുന്ന ആൾ അല്ല എന്തെങ്കിലും കാര്യത്തിന് വിളിച്ചു നോക്കണം അയ്യോ

  • @manafmather9433
    @manafmather9433 Год назад +3

    Good

  • @AnilKumar-jf7el
    @AnilKumar-jf7el 4 месяца назад

    👍👍👍

  • @anvarkp1536
    @anvarkp1536 11 месяцев назад

    ❤❤❤

  • @Farsana-f4j
    @Farsana-f4j Месяц назад

    Commission sir ende Peru Anisha enik kanninu 60% disable anu enik udid card lafichu ksrtc ilum private busilum trainilum ith kanichal ilavu labikkumo sir marupadi tharumenn predikshikkunnu

  • @sumajammes31jammes6
    @sumajammes31jammes6 Год назад +1

    Sir entemonu visualy pblm ullathanu UDID card apply chaythittu ithuvare kittiyilla 1yr ayi

  • @johnkj5580
    @johnkj5580 2 месяца назад

    Sir 2004 il permanent pacemaker patient anu.UID
    Card kittumo.

  • @Shijas-Autism
    @Shijas-Autism Год назад +2

    ❤️👍🏻🌹

  • @shahalakp9742
    @shahalakp9742 2 месяца назад

    Sir,
    കാഴ്ച വൈകല്യമുള്ള ഒരു മെഡിക്കൽ സർട്ടിഫിക്കറ്റിൽ permanant എന്ന് കൊടുത്താൽ പിന്നീട് 18 വയസ്സ് കഴിഞ്ഞാൽ അത് പുതുക്കേണ്ടതുണ്ടോ?

  • @newtricks5170
    @newtricks5170 Год назад +2

    UDID കാർഡ് എടുക്കാൻ എന്താണ് ചെയ്യേണ്ടത്

  • @joshuashaji
    @joshuashaji Год назад

    UDID card allocated Aayi, kayyil kittiyilla, certificate renewal cheyyan nokkiyappol expired Aayi eni enthu cheyyum

  • @shihanashehan860
    @shihanashehan860 Год назад +5

    ഈ ഭിന്ന ശേഷിക്കാരുടെ വിഷമങ്ങളും ബുദ്ധിമുട്ടും പരാതികളും അധികാരികൾ ആരും മനസിലാക്കുന്നില്ല അവരെയും കൊണ്ട് എന്തൊരു കഷ്ടപ്പാടാണ് സർട്ടിഫിക്കറ്റ് പുതുക്കണം മറ്റും ഒട്ടും വയ്യാത്തകുട്ടികളുണ്ട് വൈലൻറ് ആകുന്ന മക്കൾ ഉണ്ട് അതുകൊണ്ട് അവരുടെ parants എത്ര ബുദ്ധിമുട്ടിയാണ് ഈ സ്ഥലത്തൊക്കെ കൊണ്ട് പോകുന്നത് അത് മനസിലാക്കി സർക്കാർ അവരെ ബുദ്ധിമുട്ടിക്കാതെ പെട്ടെന്ന് കാര്യങ്ങൾ ചെയ്ത് കൊടുക്കണം മാത്രമല്ല താഴെ കമന്റ്‌ ബോക്സ്ൽ എല്ലാരും വളരെ പ്രധാന പെട്ടകാര്യങ്ങൾ ആണ് അറിയാൻ ചോദിച്ചത് ഒരു റിപ്ലൈ പോലും അയച്ചിട്ടില്ല വല്ലാത്ത കഷ്ടമാണ് ഇത്. ബഹുമാനപെട്ട കമ്മീഷണർ സർ ഒരു ഫോൺ നമ്പർ ഇട്ടെങ്കിൽ ഉപകാരമായിരുന്നു സർ നെ മീറ്റ് ചെയ്യാൻ എവിടെ വരണം പ്ലീസ് റിപ്ലൈ

    • @dacgloballive
      @dacgloballive  Год назад +1

      Please send your contact number...

    • @shihanashehan860
      @shihanashehan860 Год назад +1

      @@dacgloballive എന്തിനാ? 😅

    • @joshuashaji
      @joshuashaji Год назад +1

      Correct, parents valare kashtapedunnu renewal cheyyanamenkil othiri difficult Aanu

    • @shihanashehan860
      @shihanashehan860 Год назад

      @@joshuashaji എനിക്കുമുണ്ട് ഒരു മകൻ

  • @anandanil8942
    @anandanil8942 7 месяцев назад

    👏👏🙏

  • @joshuashaji
    @joshuashaji Год назад

    UDID card apply cheythal entha pettennu kayyil kittathathu

  • @mannaratharaali
    @mannaratharaali Год назад +1

    ഭിന്ന ശേഷി കാർ ഏങ്ങനെ ഉണ്ടാകാൻ കഴിയും udia കാർഡ് അക്ഷയ യിൽ പോകാൻ കഴിയില്ല അത് നടപടി വേണം 😊

  • @mannaratharaali
    @mannaratharaali Год назад +2

    UDIA കിട്ടാൻ എന്ത് ചെയ്യണം അക്ഷയ യിൽ പോയാൽ കിട്ടുമോ

    • @pranavasree9751
      @pranavasree9751 Год назад

      അക്ഷയയിൽ ചെന്ന് അപേക്ഷിക്കാം..

  • @yathrachengai2854
    @yathrachengai2854 Год назад +1

    Sir..
    Njn കാലിക്കറ്റ്‌ feroke ആണ് സ്ഥലം njn 22/7/2022 l medical board സർട്ഫിക്കറ്റ് വാങ്ങിച്ചതാണ് ലോക്കോമോട്ടോർ ഡിസബിലിറ്റി ആണ് 60% ഉണ്ട്
    ആഫ്റ്റർ 2 yr കയിഞ്ഞു dr കാണിക്കാൻ paranjitund.. Chilapo ഇമ്പ്രൂവ്മെന്റ് ഉണ്ടാകാം എന്ന് ഭഗത്തു dr മാർക്ക്‌ ചെയ്തത് കാരണം എനിക്ക് പെൻഷൻ കിട്ടുന്നില്ല ഞൻ എന്താണ് ചെയ്യണ്ടത് 2017 മുതൽ ഇന്ന് വരെ ഇമ്പ്രൂമെന്റ് ഉണ്ടായിട്ടില്ല

  • @chitharabanu7769
    @chitharabanu7769 Год назад

    Govt job ullavarude disabled aya makkalku enthenkilum kittumo

  • @ashar4600
    @ashar4600 Год назад

    Sir phsycartic patient nu disability certificate kittumo
    BSF ill ninnum retaier cheytha alanu

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw Год назад

    Udid കാർഡ് ഉണ്ട് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ചോദിക്കുമോ

  • @binuthanima4970
    @binuthanima4970 Год назад

    സർ പറഞ്ഞതൊക്കെ ഭിന്നശേഷി ക്കാരെ സംബന്ധിച്ച് ഉപകാരപ്രഥം തന്നെയാണ് പക്ഷെ നമ്മുടെ യഥാർത്ഥ ആവശ്യം സ്ഥിര ജോലി എന്നതാണ് അത് അഭ്യസ്ഥവിദ്യരായവരും അതുപോലെ എംപ്ലോഴ്മെന്റ് വഴി 6 മാസം ജോലി നോക്കിയ ഭിന്നശേഷിക്കാർക്കും സ്ഥിര ജോലി നല്കുക എന്നതാണ്
    അതോടൊപ്പം ഭിന്നശേഷിക്കാരുടെ ക്ഷേമ പെൻഷൻ കുറഞ്ഞത് Rs. 3000/- എങ്കിലും ആക്കുക എന്നതാണ്

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 8 месяцев назад

    Binnsekshy ullavarku thangal purathirangi vannu enthengilum cheyyuka

  • @abdusaboorsaboor7329
    @abdusaboorsaboor7329 Год назад +5

    വളരെനന്ദി സർ ..
    എന്റെ മോന് iq പ്രോബ്ലമാണ് (52) സർട്ടിഫിക്കറ്റ് ഉണ്ട്
    + 2 കഴിഞ്ഞു ഇനിയെന്ത് വെറുതെ വീട്ടിൽ ഇരിക്കുന്നു ഞാനും ഭാര്യയും മോന്റെ കാര്യത്തിൽ സങ്കടത്തിലാണ് !
    ഇത്തരം കുട്ടികൾക്ക് സർക്കാർ തലത്തിൽ വല്ല ജോലിയോ ജോലിക്കുള്ള പരിശീലനമോ നടക്കുന്നുണ്ടോ
    എന്നറിയാൻ ആഗ്രഹമുണ്ട് സർ വല്ല ഹെൽപ്പും ചെയ്യാൻ ?

  • @sanoopvp7265
    @sanoopvp7265 Год назад

    Certificate n kalavadi undo sir?

  • @balucbabu3138
    @balucbabu3138 Год назад

    👍👍👍👍

  • @kausn2759
    @kausn2759 7 месяцев назад

    താമസിക്കുന്ന സ്ഥലത്തെ ജില്ലാ കേന്ദ്രങ്ങളിൽ തന്നെ അപേക്ഷിക്കണമെന്നുണ്ടോ ?

  • @priyaaugustine5254
    @priyaaugustine5254 6 месяцев назад

    വികലാംഗർക്ക് ലൗഫ് മിഷൻ പദ്ധതി പ്രകാരം കൂടുതൽ വിടിന് ലഭിക്കുന്ന പദ്ധതി ഉണ്ടോ?

  • @sajeeshputhumana8534
    @sajeeshputhumana8534 Год назад +2

    Good ❤️

  • @anzaryafzal1235
    @anzaryafzal1235 Год назад

    Parayhi helpline number undo😊

  • @sathyavansathyavan9514
    @sathyavansathyavan9514 Год назад

    സർ പരാതി കൊടുത്താൽ എത്ര ദിവസത്തിനകം പരിഹാരം ഉണ്ടാവും

  • @baburajnambidi2818
    @baburajnambidi2818 Год назад +1

    Prayaparidhioundo

  • @muhammedakbar2006
    @muhammedakbar2006 Год назад

    സാർ മെഡിക്കൽ സർട്ടിഫിക്കറ്റ്
    പുതുക്കണോ

  • @ambilideepak4926
    @ambilideepak4926 Год назад

    2017 AbeshichathanuUDIDCARDkittiyilla

    • @aneeshss3501
      @aneeshss3501 Год назад

      Dmo office mayi contact cheyyuka

  • @sulaikhakuttippuram7779
    @sulaikhakuttippuram7779 Год назад +1

    സെറിബ്രൽ പാൾസി യാ ണ് മ കൾക്ക് ഉള്ളത് സർട്ടിഫിക്കറ്റിൽ സെറിബ്രൽ പാൾസിക്കു പുറമേ MRകൂടി രേഖപ്പെടുത്തിയിട്ട് ഉണ്ട് MR രേഖയിൽ നിന്ന് ഒഴിവാക്കാൻ എന്തങ്കിലും മാർഗ്ഗമുണ്ടോ സർട്ടിഫിക്കറ്റിൽ പെർമിനൻറ് എന്നാണ് കാണിക്കുന്നത് നിലവിൽ ബുദ്ധിക്ക് ഒരു പ്രശ്നവുമില്ല പരസഹായമില്ലാതെ കാര്യങ്ങൾക്ക് ഒന്നും കഴിയില്ല സാറിൽ നിന്നും റിപ്ലേ പ്രതീക്ഷിക്കുന്നു '

  • @sumajammes31jammes6
    @sumajammes31jammes6 Год назад

    Sir

  • @jiswinjoseph1290
    @jiswinjoseph1290 Год назад +3

    കമ്മിഷൻറുടെ നമ്പർ തരാമോ

  • @MuhammadAbdullah-hj6vd
    @MuhammadAbdullah-hj6vd Год назад +1

    സാറേഎനിക്ക് UDID കാർഡ്ഉണ്ട് ഇതുവരെയുംഒരു അനുകൂല്യവുംകിട്ടിയില്ല
    ഇനി കാർഡ് പുതുക്കണോ.?

  • @visakho9218
    @visakho9218 11 месяцев назад +1

    45% Disability Ula Enikk Parathi Nalkuvan Enthannu Cheyedath ? Rply Plz Now Ipoll 33 Age Jeevitha Margam Nishedhikkuka , Harasment , Torture Ethir Kashi Ethire Petition nalkuvan Enthannu Cheyedath ? Ud id Apply Cheyan Sremittu but Iq check Cheyuvan dr kurav aannu

  • @ajmalsha1148
    @ajmalsha1148 Месяц назад

    Blood related disability ullavarkke enth kondanne govt jobil reservation illathath , ith vallathoru vivejanam aayi poyi

  • @MuhammadAbdullah-hj6vd
    @MuhammadAbdullah-hj6vd 3 месяца назад

    സാറേ എനിക്ക്
    U. D. I. D
    കാർഡ് ഉണ്ട് ഇതുവരെയും ഒരു അനുകൂല്യവും കിട്ടിയില്ല സാഹകിട്ടുമോ

  • @josekj5384
    @josekj5384 Год назад

    സാറേ ഞാൻ 90% തളർന്നുകിടക്കുന്ന ഒരു വ്യക്തിയാണ് ഇപ്പോൾ വരുമാന സർട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നത് ഞങ്ങൾക്ക് ആകെ ഒരു വർഷം കിട്ടുന്നത് 19 200 രൂപയാണ് ആ നിരക്കിൽ ഞങ്ങൾക്ക് ഇത്രയും വലിയ തുക തന്നാൽ ഞങ്ങൾ എന്ത് ചെയ്യും ഇതിനെന്തെങ്കിലും ഒരു പരിഹാരം ചെയ്തു തന്നാൽ ഉപകാരമായിരിക്കും

  • @Reelingkids
    @Reelingkids Год назад +1

    എൻ്റെ മോൾക്ക് രണ്ട് വയസ്സ് ഉണ്ട്.അവൾക് micro cafali ആണ് അവൾക് disability certificate കിട്ടുമോ...

  • @letitbeyblade6263
    @letitbeyblade6263 Год назад +1

    ഡയബറ്റിക് കാരണം എൻറെ കാല് മുട്ടിന് മുകളിൽ വച്ച് മുറിച്ച് എനിക്ക് പെൻഷൻ കിട്ടുമോ

  • @smilingworldbymhd7104
    @smilingworldbymhd7104 Год назад

    KOLLAM DISTRICT IL UDID CARD നിലവില്‍ കൊടുക്കുന്നില്ല

  • @salimpm-dw1ih
    @salimpm-dw1ih Год назад

    സർ 40/80 ശതമാനം എന്നത് വിദ്യാഭാസ്യ - ജോലി കാര്യങ്ങൾ ക്
    നിർബന്ധം ആണോ
    ഇവരുടെ ആഭാവത്തിൽ 40 ഇൽ താഴെ ഉള്ളവരെ പരിഗന്നിക്കാൻ നിയമമുണ്ടോ

  • @pramodp2464
    @pramodp2464 10 месяцев назад

    ഒരു കണ്ണിന് കഴച്ചയില്ല 40വയസായി psc വയസ്സ് ഇളവ് കിട്ടുമോ

  • @mannaratharaali
    @mannaratharaali Год назад

    ഭിന്നശേഷിക്കാർudia ഉണ്ടാക്കാൻ എങ്ങനെയാണ് അക്ഷയ സെന്ററിൽ പോകുന്നത് അതിൽ കിടപ്പുരോഗികൾ ആയ ഭിന്നശേഷിക്കാർ എങ്ങനെ ചെല്ലും അക്ഷയ സെന്ററിൽ ആധാർ പുതുക്കാൻ പോലും അശാസിനിൽ പോകാൻ കഴിയാത്തവരാണ് ഭിന്നശേഷിക്കാരി ഇതൊക്കെ മനസ്സിലാക്കിയിട്ട് അതിനുള്ള നടപടി സ്വീകരിക്കണം നിങ്ങളിൽ ചാരി കസേരയിലിരുന്ന് കറങ്ങണ കസേരയിൽ ഇരുന്ന് എസി റൂമിലിരുന്ന് പറഞ്ഞാൽ കാര്യം നടക്കുമോ ഗൗരവമായി ചിന്തിച്ചുകൊണ്ട് നടപടി എന്താണ് വെച്ചാൽ ആ നടപടി സ്വീകരിക്കാൻ സെന്റർനും സർക്കാരിന് അവരുടെ വീടുകളിൽ പോയിട്ട് അതല്ലെങ്കിൽ അക്ഷയാ സെന്റർ പുറത്തു ചെന്നു കഴിഞ്ഞാൽ ഉണ്ടാക്കി കൊടുക്കാനുള്ള നടപടി വേണം udia കാർഡ് ഇതൊന്നും ഒരു നടപടിയും ഉണ്ടാകാൻ പോകുന്നില്ല

  • @swapnasamuvel8796
    @swapnasamuvel8796 Год назад +1

    സാർ അപ്സ്‌മര രോഗിക്ക് പെൻഷൻ കിട്ടുമോ

  • @rajeshv7064
    @rajeshv7064 7 месяцев назад

    ruclips.net/video/Mm2vvTAQA6Y/видео.htmlsi=4lE8glZrwM9o0Ypv
    Sir nammude nattilum train keran ith pole oru soukaryam vannal nalath ayirunu

  • @survivor444
    @survivor444 Год назад

    Certificate online application കൊടുത്താൽ മതിയോ

    • @ashrafambadi
      @ashrafambadi Год назад +1

      Asper new central government order, all application must be online

    • @survivor444
      @survivor444 Год назад

      @@ashrafambadi ok

    • @sarathkumars2475
      @sarathkumars2475 Год назад

      നല്ലൊരു ക്ലാസ്സായിരുന്നു ഞങ്ങൾ എഡിറ്റർ
      മെസ്സേജ് കമ്മീഷണർ വളരെയധികം നല്ല പ്രവർത്തനങ്ങൾ ഏർപ്പെടുന്നത് ഞങ്ങൾ കാഴ്ച വൈകല്യം ഉള്ളവരുടെ
      കഴിച്ചോ
      എടാ ഇത് മറ്റ് വൈകല്യമുള്ളവരുടെ കാര്യത്തിൽ ആണെങ്കിൽ പോലും ഒരുപാട് പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ കവല വായിക്കുമായിരുന്നു അധ്യാപകർ ഇല്ലാത്ത പ്രശ്നങ്ങൾ ഉൾപ്പെടെ
      ഇപ്പം ഞാൻ കോട്ടയം ജില്ലയിൽ ആണ് പഠിച്ചത് കുടുംബം തകർത്ത കണ്ടിട്ടുള്ളു
      8 12 വരെ ഞാൻ സ്കൂളിലാണ് പഠിക്കുന്നത് ഒരു കൊണ്ട് പാലാ അടുത്തുള്ള ഒരു സ്കൂളിലാണ് പഠിച്ചത്
      ഇറോസ് അധ്യാപകരെ വെക്കുമ്പോൾ അല്ലെങ്കിൽ ട്രെയിനിങ്ങിന് വെക്കുമ്പോൾ ഓരോ സ്കൂളിലും ഏത് വൈകല്യമുള്ള ആളുകൾ ആണ് ഉള്ളത് എന്നുള്ള ഒരു ശ്രദ്ധ ചെലുത്താൻ സർക്കാർ
      പ്രധാന കാഴ്ച നഷ്ടപ്പെട്ട ഒരു വ്യക്തിയാണ് അപ്പൊ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പറഞ്ഞുതരണം
      പറഞ്ഞിരുന്നെങ്കിൽ പൊതുനാമത്തിൽ ബ്രെയില് അതുപോലെ കാഴ്ചവൈകല്യമുള്ള പങ്കെടുക്കണം മൊബിലിറ്റി ട്രെയിനിംഗ് അതുപോലെ അവരെ പഠിപ്പിക്കുന്ന രീതികളിലെ അറിയാവുന്ന ആളായിരിക്കണം ഉണ്ടായിരിക്കേണ്ടത്
      കാരണം പറഞ്ഞാൽ അവർക്ക് കേൾവി വൈകല്യമുള്ള ഒരു മാത്രം പഠിപ്പിക്കാതെ കഴിയുകയുള്ളൂ ഞങ്ങളുടെ ട്രെയിനിംഗ് വല്ല വേറെ
      കാലം
      പലതരം
      പലതരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന നേരിടുന്നുണ്ട് ഞാൻ ഒരു അഭിപ്രായത്തിൽ നമ്മുടെ സ്കൂളുകളെ ആശ്രയിക്കുന്ന ആയിരിക്കും കുറച്ചുകൂടി
      കുറച്ചുകൂടി നല്ലത് എന്നു പറയാനുള്ള കാരണം എനിക്ക് വ്യക്തമായ കാരണം കൊണ്ടാണ് ഞാനിത് പറയുന്നത് വിദഗ്ധൻ ഒന്നുമല്ല
      കാരണം പറഞ്ഞാൽ നമുക്ക് അവിടെ അപ്പൊ
      നമുക്ക് എല്ലാ അധ്യാപകരും തന്നെ അവിടെ ഇത് പ്രത്യേക പരിശീലനം
      നമ്മൾ ആഗ്രഹിക്കുന്ന ഒരു രീതിയിലുള്ള ഒരു പരിശീലനം നമുക്ക്
      സംബന്ധിച്ചു പറയുമ്പോൾ പ്രത്യേക വിദ്യാലയങ്ങൾ എവിടുന്ന് തന്നെയാണ് നല്ലതെന്ന് തോന്നുന്നത് ഞാൻ ഒന്നു മുതൽ ഏഴാം ക്ലാസ് വരെ ആലുവയിൽ
      ഇന്ന് പ്രത്യേക വിദ്യാലയത്തിൽ അവിടെ കാഴ്ചവൈകല്യമുള്ള ഞങ്ങൾ മാത്രമേ ഉള്ളൂ ഞങ്ങള് പഠിപ്പിക്കുന്നത് അദ്ധ്യാപകൻ ഉണ്ട്
      കമ്പ്യൂട്ടർ എല്ലാം മറ്റ് പല ഉപകരണങ്ങളും ഉപയോഗിക്കാൻ പഠിച്ചു അത്യാവശ്യം കമ്പ്യൂട്ടർ ഉപയോഗിക്കാറുണ്ട് ജോലി തൊഴിലന്വേഷകർ
      അവനോട് എനിക്ക് ഉണ്ടായിരുന്നു ദൈവാനുഗ്രഹം എന്ന് പറയുന്നത് പിന്നെ ഒരു കാര്യം ഞാൻ പറയുന്നത്
      വേറെ ബാങ്കിലേക്ക് 2022 ഡിസംബർ മാസം പന്ത്രണ്ടാം തീയതി നടത്തിയ പരീക്ഷയിൽ ജയിച്ചു 2013 ജനുവരി മാസം പതിനഞ്ചാം തീയതി നടത്തിയ പരീക്ഷയിൽ ജയിക്കാൻ എല്ലാരും പ്രാർത്ഥിക്കുക രണ്ടാംഘട്ട പരീക്ഷ പരീക്ഷ
      പിന്നെ നമ്മളും നമ്മുടെ മാതാപിതാക്കളും തളരാതിരിക്കാൻ എന്ന് മാത്രമേ ഇതിനുള്ള പ്രതിവിധി ആയിട്ടുള്ളൂ
      എന്നാൽ യൂണിയനിൽ കാർഡ് പോലുള്ള കാര്യങ്ങൾ നമുക്ക് കിട്ടണമെങ്കിൽ 60 വർഷം കാത്തിരിക്കേണ്ടിവന്നു ഞാൻ 2018 കൊടുത്തിട്ട് 20 ആണ് കിട്ടിയത് എവിടെയാണ്
      കേരളം യുഡിഎഫ് കാണുന്നത് ഡൽഹിയിൽ ഒക്കെ പോണം എന്ന് മനസ്സിലാക്കുന്നത്

    • @sarathkumars2475
      @sarathkumars2475 Год назад

      നിങ്ങൾ ഞാനീ മത്സര പരീക്ഷകളിലെ എല്ലാ എഴുതിയത് പിന്നെ താഴെ തന്നെ തന്നെയാണ് എഴുതുക
      നമ്മൾ പറഞ്ഞു കൊടുക്കുന്നത് അവർ എഴുതി തരും
      എനിക്ക് അസൂയ ബാങ്കിലേക്കുള്ള മെയിൽ പരീക്ഷയിലും പ്രാഥമികഘട്ടത്തിൽ ഒക്കെ എനിക്ക് കിട്ടിയത് മിനിറ്റ് എക്സാം തീർന്നോ
      നമുക്ക് കുറച്ചു സമയം അധികം അവരെ
      പിന്നീട് പറയാനുണ്ടെങ്കിൽ സാറിൻറെ ക്ലാസ്സ് വളരെയധികം
      അതിനുമുമ്പ് ഭിന്നശേഷിക്കാർക്കായുള്ള ആകാശത്തിലുള്ള കമ്മീഷൻ എന്ന് പറഞ്ഞ് രാഷ്ട്രീയം പഠിച്ച ഞാൻ
      ഫോട്ടോ കമൻറ് കോളേജ് പഠിപ്പിക്കുമ്പോൾ ചെയർമാർ പറയാനുണ്ട് അല്ലാതെ ഇത്തരം കാര്യങ്ങളെ കുറിച്ച് എനിക്ക് യാതൊരു തരത്തിലുള്ള ഉണ്ടാകുന്
      അപ്പോ ഒരുപാട് പരീക്ഷണങ്ങൾ നമുക്ക് വേണ്ടി നമ്മുടെ ശ്രമിക്കുക അത്രയേ ഉള്ളൂ
      അതുകൊണ്ട് എല്ലാരും ഞാൻ നേരത്തെ പറഞ്ഞ പോലെ എനിക്കൊരു പരീക്ഷ കിട്ടാനുണ്ട് എല്ലാവരും പ്രാർത്ഥിക്കുക
      എനിക്കത്
      കാരണം ഭിന്നശേഷിക്കാരായ ആളുകൾ അവരുടെ malayalam
      കാലം തോറ്റാൽ ഞങ്ങൾ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല
      എന്നാലും തന്നെ ബഹുമാന്യനായ കമ്മീഷണർ റോഡ് ചില കാര്യങ്ങൾ പറയാനുണ്ട് പ്രധാനപ്പെട്ട തോന്നുന്നു
      ഹലോ ഇത് തനിക്ക് വൈകല്യമുള്ളവർക്ക് പല വെബ്സൈറ്റുകളും നോക്കാനോ അല്ലെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കാനോ സാധിക്കുന്നില്ല എന്ന് ഒരു പരാതി
      തൊട്ടാൽ ആഗ്രഹിക്കുന്ന കാരണം പല
      കായപ്പം ഗവൺമെൻറിൻറെ കാര്യങ്ങൾ എല്ലാം തന്നെ നമുക്ക് അറിയാമല്ലോ ഓൺലൈൻ
      മോഹൻ ആണല്ലോ നമ്മൾ ഐഡി കാർഡിന് അപേക്ഷിക്കുന്നത് പോലും താമ്പൂലം പോർട്ടൽ വഴി ആണ് കാവലൻ പോർട്ടൽ
      നമ്മള് അത്തരത്തിൽ ഒക്കെ നമ്മൾ ചെയ്യുന്ന അപ്പം ഇതൊക്കെ തന്നെ രജിസ്റ്റർ ചെയ്യാൻ ഒക്കെ ഞങ്ങൾക്കും പറ്റുമോ
      ഞങ്ങൾക്ക് ഒരു ആശ്രയമില്ലാതെ ചെയ്യാനായിട്ട് കാലിൽ ഒരു സിറ്റുവേഷൻ ഒരു അവസ്ഥ
      എന്നാൽ ഞങ്ങൾക്ക് ഒരുപാട് പേർക്ക് കമ്പ്യൂട്ടർ നന്നായിട്ടുണ്ട് ഉപയോഗിക്കാൻ അറിയാം ഒരുമാതിരി എങ്ങനെ ഉണ്ടാക്കാം
      ഇവിടെ വർക്ക്
      ഒരു പകുതി italiana മൊബൈൽ ഒക്കെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും ഞാൻ
      പറഞ്ഞു എന്നു വച്ചാൽ ഇതൊക്കെ നമുക്ക് പ്രാർത്ഥിക്കാം ആകുന്ന രീതിയിൽ വേണം കളിയിൽ ആവശ്യപ്പെട്ടത്
      വളരെ വലിയൊരു ഒരു ആവശ്യമാണ് ഗാർഹിക എല്ലാവർക്കും ഉണ്ടാവും എന്ന് ആഗ്രഹിക്കുന്നുണ്ട് ഞാൻ
      അവളുടെ കാഴ്ച വൈകല്യമുള്ള ഞങ്ങളെ കൂടെ പരിഗണിച്ചുകൊണ്ട് ഒട്ടും നടക്കാറില്ല ഞങ്ങളെ പരിഗണിച്ചു കൊണ്ട് വേണം ഇത്തരം കാര്യങ്ങൾ ഈ വെബ്സൈറ്റ് പോലുള്ള കാര്യങ്ങളിൽ രൂപീകരിക്കാൻ എന്നൊരു അഭിപ്രായം മുമ്പോട്ടു കൊണ്ടു ഞാൻ

  • @ithupoleyannavar
    @ithupoleyannavar Год назад +1

    ഇതിൽ പറഞ്ഞത് പോലെപുതുച്ചേരി ഉള്ള കേന്ദ്രസർക്കാർ ഹോസ്പിറ്റലിൽ നിന്നും കിട്ടിയ ദിസബിലിറ്റി സർട്ടിഫിക്കേറ്റ് വച്ചു നിലവിൽ ഉള്ള udid കാർഡ് സർണ്ടർ ചെയ്‌തു പുതിയ കാർഡിന് അപേക്ഷ കൊടുത്തു അപ്പോൾ അവർക്കു ആ സർട്ടിഫിക്കേറ്റ് പറ്റില്ല എന്ന് ആണ് മലപ്പുറം dmo ഓഫീസിൽ നിന്നും പറയുന്നത് അത് എന്തു കൊണ്ടു ആണ്

  • @vishnupriya2151
    @vishnupriya2151 Год назад

    സർ 40% ഡിസബിലിറ്റി ഉള്ള ആൾക്ക് ബസ് പാസ്സ് കിട്ടുമോ

  • @muhammadalikanjiram6265
    @muhammadalikanjiram6265 Год назад +2

    Commeestionarude number tharumooo

  • @AnilKumar-jf7el
    @AnilKumar-jf7el 4 месяца назад

    👍👍👍

  • @AnilKumar-jf7el
    @AnilKumar-jf7el 4 месяца назад

    👍👍👍